Festival Gallery


സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ സ്കൂള്‍ കലോത്സവ സ്വാഗതസംഘം മീറ്റിങ് ഡബ്ല്യു. എം. ഒ. പ്രസിഡന്‍റ്  കെ. കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.
കലോത്സവ ലോഗോ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. എം. നജീം പ്രകാശനം ചെയ്യുന്നു. 
സ്വാഗതസംഘം ഓഫീസ് ഡബ്ല്യു. എം. ഒ. പ്രസിഡന്‍റ്  കെ. കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.
ബ്ലോഗ് പ്രകാശനം പി. ടി. എ പ്രസിഡന്‍റ് കെ. എ. മുജീബ് നിര്‍വ്വഹിക്കുന്നു
കലോത്സവം കാല്‍നാട്ടല്‍ ചടങ്ങ് വയനാട് ഓര്‍ഫനേജ് ജനറല്‍സെക്രട്ടറി എം. എ. മുഹമ്മദ് ജമാല്‍ നിര്‍വ്വഹിക്കുന്നു.
സൈറ്റ് മാപ് പ്രകാശനം ശ്രീമതി. ഉഷാതന്പി നിര്‍വ്വഹിക്കുന്നു
വേറിട്ട സമീപനവുമായി  ഗ്രീന്‍പ്രോട്ടോകോള്‍ പ്രവര്‍ത്തകര്‍
ഹെല്‍പ്ഡസ്കില്‍നിന്നും
കുടിവെള്ള വിതരണം
സ്റ്റേജ് മത്സരങ്ങള്‍ക്കായി വേദി ഒരുങ്ങുന്നു
കമാന നിര്‍മ്മാണത്തില്‍നിന്നും
കമാനത്തിന്‍റെ പണിപ്പുരയില്‍
ചയില്‍ഡ് വെല്‍ഫയര്‍ വിങ്
കമാന നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്
പതാക  ഉയര്‍ത്തല്‍
ഉദ്ഘാടന ചടങ്ങ്
വേദിയില്‍ നിന്ന്
വേദിയില്‍ നിന്ന്
Page 1 | Page 2 |Page 3 | Page 4